ഇഷ്ടപ്പെടുന്നവർ തമ്മിലുള്ള ചാറ്റിംഗും ‘അവിഹിതവും’ പോലീസിംഗ് വിഷയമല്ല; മുരളി തുമ്മാരുകുടി
തച്ചക്കോട് സാസ്‌കാരിക കലാസമിതിയുടെ പരിപാടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ പ്രസംഗത്തെ വിമർശിച്ച് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. പറയാൻ മറന്നതും, സാധിക്കാത്തതുമായ പല പ്രണയവും പലരും ...