പീഡനത്തിന് ഇരയായ അഞ്ചു വയസുകാരിയ്ക്ക് പരിശോധന നിഷേധിച്ച സംഭവം, പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് സൂചന
ബന്ധുവില്‍ നിന്നു പീഡനത്തിനിരയായി ആശുപ്ത്രിയില്‍ പ്രവേശിക്കപ്പെട്ട അഞ്ചു വയസുകാരിയെ ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്ന് റിപ്പോര്‍ട്ട്. ഭരണപക്ഷത്തെ പ്രമുഖന്റെ ഒത്താശയോടെ ഡോക്ടര്‍മാരും പൊലീസും ചേര്‍ന്ന് ...