ശൈശവ വിവാഹ നിരോധനം; ഇതുവരെ അറസ്റ്റിലായത് 5000 ത്തോളം കുറ്റവാളികൾ; രണ്ടാംഘട്ട നടപടി ഉടനെന്ന് അസം സർക്കാർ; ബഹുഭാര്യാത്വം തടയാൻ ഡിസംബറിൽ നിയമം
ദിസ്പൂർ: ശൈശവ വിവാഹ നിരോധനം ലംഘിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തവർക്കെതിരെ കൂടുതൽ കടുത്ത നടപടികൾക്ക് ഒരുങ്ങി അസം സർക്കാർ. നിയമലംഘകരെ കണ്ടെത്താനുളള രണ്ടാം ഘട്ട നടപടികൾ ...