പ്രത്യേകതരം രാസവസ്തുക്കൾ കലർത്തി മാതളജ്യൂസ് വില്‍പ്പന; രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
ന്യൂഡൽഹി: മാതളജ്യൂസില്‍ പ്രത്യേകതരം രാസവസ്തുക്കൾ കലർത്തി വില്‍പന നടത്തിയ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ജ്യൂസ് കട ജീവനക്കാരായ രണ്ട് പേരാണ് പിടിയിലായത്. കടയുടമക്ക് വേണ്ടി ...