ഒളിമ്പിക്സില്‍ വീണ്ടും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ; പൂജാ റാണി ബോക്സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍
ടോക്കിയോ: ഒളിമ്പിക്സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി പൂജാ റാണി ബോക്സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍. 75 കിലോഗ്രാം മിഡില്‍ വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം അള്‍ജീരിയയുടെ ഐചര്‍ക് ...