എസ്എഫ്‌ഐ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ
തിരുവനന്തപുരം: എസ്‌ഐഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ പൂക്കോട് വെറ്റിനറി സർവ്വകലാശാല വി.സിയ്‌ക്കെതിരെ നടപടി. വിസി. ഡോ. എംആർ രവീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തു. മാദ്ധ്യമങ്ങളോട് ഗവർണർ ...