Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ബന്ധു ശത്രുവായപ്പോൾ; താലിബാനെ പാലൂട്ടി വളർത്തിയ പാകിസ്താൻ ഇപ്പോൾ ബോംബിടുന്നത് എന്തിന്? പുകഴ്ത്തിയവർ ഇന്ന് നേർക്കുനേർ

by Brave India Desk
Mar 17, 2026, 02:11 pm IST
in International
Share on FacebookTweetWhatsAppTelegram

പതിറ്റാണ്ടുകളോളം അഫ്ഗാൻ താലിബാന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന പാകിസ്താൻ ഇന്ന് അവരുടെ ബദ്ധശത്രുവായി മാറിയിരിക്കുകയാണ്. 2021-ൽ താലിബാൻ കാബൂളിൽ അധികാരം പിടിച്ചപ്പോൾ ‘അഫ്ഗാനികൾ അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞു’ എന്ന് ആവേശത്തോടെ പ്രസംഗിച്ച അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാക്കുകൾ ഇന്ന് പാകിസ്താന് തിരിച്ചടിയാവുകയാണ്. തിങ്കളാഴ്ച രാത്രി കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ ബോംബാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘തുറന്ന യുദ്ധമായി’ (Open War) മാറിയെന്ന് പാക് പ്രതിരോധ മന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ഒരുകാലത്ത് ഇന്ത്യക്കെതിരെ തന്ത്രപരമായ മുൻതൂക്കം ലഭിക്കാൻ താലിബാനെ പാലൂട്ടി വളർത്തിയ പാകിസ്ഥാൻ ഇന്ന് അവർക്കെതിരെ തിരിഞ്ഞതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്.

താലിബാൻ അധികാരത്തിൽ വന്നാൽ തങ്ങൾ പറയുന്നത് കേൾക്കുമെന്ന് പാകിസ്താൻ കരുതിയിരുന്നു. എന്നാൽ പാകിസ്താനിൽ വിനാശം വിതയ്ക്കുന്ന തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ (TTP) എന്ന സംഘടനയ്ക്ക് അഫ്ഗാൻ താലിബാൻ താവളമൊരുക്കുന്നതാണ് പാകിസ്താനെ ചൊടിപ്പിച്ചത്. 2022 മുതൽ പാകിസ്താനിൽ ടിടിപി നടത്തുന്ന സ്ഫോടനങ്ങളും ആക്രമണങ്ങളും വർദ്ധിച്ചുവരികയാണ്. തങ്ങളുടെ മണ്ണിൽ രക്തം ചിന്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാനിൽ സുരക്ഷിത താവളം ലഭിക്കുന്നുവെന്ന ‘അപ്രതീക്ഷിത സത്യം’ പാകിസ്താനെ പ്രതിരോധത്തിലാക്കി. കൂടാതെ ബലൂചിസ്ഥാനിലെ വിഘടനവാദികൾക്കും അഫ്ഗാനിസ്ഥാൻ സഹായം നൽകുന്നതായി പാകിസ്താൻ ആരോപിക്കുന്നു. എന്നാൽ പാകിസ്താൻ തങ്ങളുടെ ശത്രുവായ ഇസ്ലാമിക് സ്റ്റേറ്റ് (IS) ഭീകരർക്ക് അഭയം നൽകുന്നുവെന്നാണ് അഫ്ഗാൻ താലിബാന്റെ പ്രത്യാരോപണം.

Stories you may like

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

സൈനിക ശേഷി പരിശോധിച്ചാൽ ആറ് ലക്ഷത്തിലധികം സൈനികരും നാനൂറിലധികം യുദ്ധവിമാനങ്ങളുമുള്ള പാകിസ്താനെതിരെ താലിബാന്റെ പക്കൽ കാര്യമായ വ്യോമസേനയോ അത്യാധുനിക ആയുധങ്ങളോ ഇല്ല. എന്നിരുന്നാലും അതിർത്തിയിലെ ഗറില്ലാ ആക്രമണങ്ങളിലൂടെ പാക് സൈന്യത്തിന് കനത്ത ആൾനാശം വരുത്താൻ താലിബാൻ കഴിഞ്ഞ ഒക്ടോബർ മുതൽ ശ്രമിക്കുന്നുണ്ട്. ചൈനയും സൗദി അറേബ്യയും ഇടപ്പെട്ട് മുൻപ് വെടിനിർത്തൽ ഉണ്ടാക്കിയെങ്കിലും മേഖലയിലെ യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾക്കിടയിൽ പാക്-അഫ്ഗാൻ ബന്ധം വീണ്ടും വഷളാവുകയായിരുന്നു. സ്വന്തം സൃഷ്ടിയായ താലിബാൻ തന്നെ പാകിസ്താൻ്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന കാഴ്ചയാണ് ഇപ്പോൾ പശ്ചിമേഷ്യയിൽ കാണുന്നത്.

Tags: Sponsor To Enemy
ShareTweetSendShare

Latest stories from this section

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഭ്രാന്തന്മാരുടെ കൈയ്യിൽ അണുബോംബ് നൽകാനാവില്ല; ഇറാന് നേരെ ആഞ്ഞടിച്ച് ട്രംപ്, മടങ്ങുന്ന വഴി ക്യൂബയേയും ‘നോക്കും’!

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ഇറാൻ ഭരണകൂടത്തിൽ വൻ പൊട്ടിത്തെറി; വിദേശകാര്യമന്ത്രിയെ പുറത്താക്കാൻ നീക്കം, സൈന്യവുമായി കൈകോർത്ത് പ്രസിഡന്റിനെ വെട്ടിച്ച് രഹസ്യ ചർച്ച!

Latest News

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

വീടുകൾ കത്തിക്കും, രക്തച്ചൊരിച്ചിലുണ്ടാക്കും; വോട്ടെണ്ണലിന് മുൻപ് ബംഗാളിൽ തൃണമൂൽ ഭീഷണി, ഫാൽട്ടയിൽ നാട്ടുകാരുടെ പ്രതിഷേധം

വീടുകൾ കത്തിക്കും, രക്തച്ചൊരിച്ചിലുണ്ടാക്കും; വോട്ടെണ്ണലിന് മുൻപ് ബംഗാളിൽ തൃണമൂൽ ഭീഷണി, ഫാൽട്ടയിൽ നാട്ടുകാരുടെ പ്രതിഷേധം

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

ഒരൊറ്റ ഫ്രെയിമിൽ 3 ലോകകപ്പ് നായകന്മാർ, ചെപ്പോക്കിൽ ഒത്തുചേർന്ന് ധോണിയും രോഹിത്തും സൂര്യകുമാറും; ചിത്രം വൈറൽ

ഒരൊറ്റ ഫ്രെയിമിൽ 3 ലോകകപ്പ് നായകന്മാർ, ചെപ്പോക്കിൽ ഒത്തുചേർന്ന് ധോണിയും രോഹിത്തും സൂര്യകുമാറും; ചിത്രം വൈറൽ

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

ബാറ്റ് കൈമാറി ഹാർദിക്, ഉപദേശം നൽകി മഹി; പരിശീലന ഗ്രൗണ്ടിലെ ധോണി-ഹാർദിക് ‘ബ്രൊമാൻസ്’ ഏറ്റെടുത്ത് ആരാധകർ, വൈറലായി ലവ് യു ഡാർലിംഗ്

ബാറ്റ് കൈമാറി ഹാർദിക്, ഉപദേശം നൽകി മഹി; പരിശീലന ഗ്രൗണ്ടിലെ ധോണി-ഹാർദിക് ‘ബ്രൊമാൻസ്’ ഏറ്റെടുത്ത് ആരാധകർ, വൈറലായി ലവ് യു ഡാർലിംഗ്

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies