Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല ; സ്ഥാനാർത്ഥിത്വം തടഞ്ഞത് ഹൈക്കമാന്റ്; വിനയായത് ലൈംഗിക പീഡനക്കേസ്

by Brave India Desk
Mar 17, 2026, 03:06 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

എറണാകുളം : എൽദോസ് കുന്നപ്പിള്ളിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ കോൺഗ്രസ്. ഹൈക്കമാന്റ് ആണ് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വം തടഞ്ഞത്. പെരുമ്പാവൂരിൽ മറ്റൊരു സ്ഥാനാർത്ഥിയെ ഉടൻതന്നെ പ്രഖ്യാപിക്കും എന്നാണ് സൂചന. ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ എന്നിവരാണ് പരി​ഗണനയിലുള്ളത്.

എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈം​ഗിക പീഡന കേസ് ഉള്ളതിനാലാണ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിത്വം തടഞ്ഞത്. കേസ് 26 ന് വരുന്നതിനാൽ സ്ഥാനാർത്ഥിത്വം അനുവദിക്കാനാവില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. അതേ സമയം മനോജ് മൂത്തേടന് വേണ്ടി സിറോ മലബാര്‍ സഭ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ് മനോജ് മൂത്തേടൻ.

Stories you may like

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ച് കൊൽക്കത്ത പോലീസ് ; ഏഴ് പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

Tags: Eldhose Kunnappillyperumpavoorcongress
ShareTweetSendShare

Latest stories from this section

ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമമെന്നത് വ്യാജവാർത്ത, പുതിയ കണക്ഷൻ എടുക്കാൻ പ്ലാനുണ്ടോ? ഇതൊക്കെ അറിഞ്ഞോളൂ…

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസം; കനത്ത മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്!

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

Latest News

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും  നിരോധനാജ്ഞ പ്രഖ്യാപിച്ച് കൊൽക്കത്ത പോലീസ് ; ഏഴ് പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ച് കൊൽക്കത്ത പോലീസ് ; ഏഴ് പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമമെന്നത് വ്യാജവാർത്ത, പുതിയ കണക്ഷൻ എടുക്കാൻ പ്ലാനുണ്ടോ? ഇതൊക്കെ അറിഞ്ഞോളൂ…

ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമമെന്നത് വ്യാജവാർത്ത, പുതിയ കണക്ഷൻ എടുക്കാൻ പ്ലാനുണ്ടോ? ഇതൊക്കെ അറിഞ്ഞോളൂ…

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസം; കനത്ത മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്!

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology