സിനിമയുടെ സെറ്റിൽ ആദ്യദിവസം എത്തിയത് പാന്റില്ലാതെ,തന്നത് ഷർട്ട് മാത്രം; വെളിപ്പെടുത്തി മമ്മൂട്ടിയുടെ നായിക
തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള താരമാണ് പൂനം ബജ്വ. ഭരത് നായകനായ തമിഴ് ചിത്രം സെവലിലൂടെയെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്.മമ്മൂട്ടിയുടെ ആദ്യ കന്നഡ ചിത്രമായ ശിക്കാരിയിൽ പൂനമായിരുന്നു നായികയായി ...