മാംഗല്യം തന്തുനാനേന; കല്യാണ വീടാവാൻ ഒരുങ്ങി രാഷ്ട്രപതി ഭവൻ; ഭാഗ്യം സിആർപിഎഫ് ഉദ്യോഗസ്ഥയ്ക്ക്
ന്യൂഡൽഹി: ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ് രാഷ്ട്രപതിഭവൻ. ആദ്യമായി ഒരു വിവാഹത്തിന് വേദിയാവാനാണ് രാഷ്ട്രപതി ഭവൻ ഒരുങ്ങുന്നത്. സിആർപിഎഫ് ഉദ്യോഗസ്ഥയായ പൂനം ഗുപ്തയും സിആർപിഎഫ് അസിസ്റ്റന്റ് കമാന്റന്റ് ആയ ...








