അഫ്ഗാനില്‍ പോണ്‍ സൈറ്റുകളിൽ പരിശോധന; ലൈംഗികത്തൊഴിലാളികളെ പരസ്യമായി കൊലപ്പെടുത്താനുള്ള നീക്കവുമായി താലിബാന്‍
കാബൂള്‍: അഫ്ഗാന്‍ ലൈംഗികത്തൊഴിലാളികളെ പരസ്യമായി കൊലപ്പെടുത്താനുള്ള നീക്കവുമായി താലിബാന്‍. ഇതിനായി പോണ്‍ സൈറ്റുകള്‍ പരിശോധിച്ച് കൊലപ്പെടുത്താനുള്ള ലൈംഗികത്തൊഴിലാളികളുടെ പട്ടിക തയ്യാറാക്കുകയാണ് താലിബാന്‍ ഭീകരര്‍. അഫ്ഗാനില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ...