2024ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത് പോൺ സ്റ്റാർ മാർട്ടിനി ; കഞ്ഞിക്കും വൻ ഡിമാൻഡ്
2024 അവസാനിക്കാനായി ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോഴിതാ ഈ വർഷം ഏറ്റവും കൂടുതൽ തിരയപ്പെട്ട വാക്കുകളുടെയും സിനിമകളുടെയും ഭക്ഷണങ്ങളുടെയും എല്ലാം ലിസ്റ്റുകൾ പുറത്തുവിടുകയാണ് ഗൂഗിൾ. ...