കൊടും ക്രൂരത : അതിർത്തിയിൽ ഇന്ത്യൻ പൗരന്റെ തലയറുത്തു മാറ്റി പാക് സൈന്യം, രണ്ടു പേർ കൊല്ലപ്പെട്ടു
നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യൻ പൗരന്മാരോട് പാക് പട്ടാളത്തിന്റെ കൊടും ക്രൂരത.രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത പാക് അതിർത്തി സേനാ വിഭാഗമായ ...