പാസ്‌പോര്‍ട്ട് വേണമെങ്കില്‍ 500 രൂപ തരണം, കിട്ടാത്തത് കൊണ്ട് ബാര്‍കോഡുള്ള പേജ് കീറി പോസ്റ്റ്മാന്‍
ലഖ്നൗ: പണം നല്‍കാത്തത് കൊണ്ട് പോസ്റ്റുമാന്‍ പാസ്‌പോര്‍ട്ട് കീറിയെന്ന് പരാതി. പാസ്‌പോര്‍ട്ടുമായെത്തിയ ഇദ്ദേഹം 500 രൂപ ചോദിച്ചെന്നും നല്‍കാത്തതിനാല്‍ ബാര്‍ കോഡുള്ള പേജ് കീറിയെന്നും പരാതി. ...