ചർച്ചയിൽ ശ്രദ്ധ വേണം; സമ്മേളനങ്ങളിൽ ഇനി പൊതിച്ചോർ മതി; നിർദ്ദേശവുമായി സിപിഎം
തിരുവനന്തപുരം: സമ്മേളനങ്ങളിൽ ആർഭാടം വേണ്ടെന്ന് സിപിഎമ്മിന്റെ കർശന നിർദ്ദേശം. ഭക്ഷണത്തിലും പ്രചാരണത്തിലും ആർഭാടം വേണ്ടെന്ന് പാർട്ടി നിർദ്ദേശിച്ചു. പാർട്ടി കീഴ്ഘടകങ്ങൾക്ക് സംസ്ഥാന കമ്മറ്റി നിർദ്ദേശം നൽകി. കഴിഞ്ഞ ...