ഗിന്നസ് സ്വന്തമാക്കി; ഇനി ലക്ഷ്യം പ്രധാനമന്ത്രിക്കൊപ്പം യോഗാഭ്യാസം; തയ്യാറെടുത്ത് ഏഴുവയസ്സുകാരി
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും കുറഞ്ഞ യോഗ പരിശീലക എന്ന റെക്കോർഡ് സ്വന്തമാക്കിയ പ്രൺവി ഗുപ്ത അവളുടെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്ക്കാരിക്കാനുള്ള ഒരുക്കത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര ...