വയസ് 64, ഇന്ത്യക്കാരൻ, ശമ്പളം 300 കോടി;ഗൂഗിളിലെ ജീവനക്കാരന്റെ വിവരങ്ങൾ കേട്ട് ഞെട്ടി ആളുകൾ
മുംബൈ; ഗൂഗിളിലെ ഒരു ജീവനക്കാരനായ ഇന്ത്യക്കാരന്റെ സാലറി പാക്കേജ് കേട്ട് ഞെട്ടി സൈബർലോകം. 64 കാരനായ പ്രഭാകർ രാഘവിന്റെ സാലറി പാക്കേജാണ് ഒരേ സമയം കൗതുകവും അമ്പരപ്പും ...