മദ്ധ്യപ്രദേശിൽ സ്വതന്ത്ര എംഎൽഎ ബിജെപിയിൽ; നിർണായക നീക്കം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ എംഎൽഎ ബിജെപിയിൽ ചേർന്നു. സ്വതന്ത്ര എംഎൽഎ പ്രദീപ് ജയ്‌സ്വാൾ ആണ് ബിജെപി അംഗത്വം സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സ്വതന്ത്ര ...