‘പ്രധാൻ മന്ത്രി വികാസ് ഭാരത് റോസ്ഗർ യോജന’ ; സ്വാതന്ത്ര്യ ദിനത്തിൽ യുവാക്കൾക്ക് 3.5 കോടി തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ഒരു ലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികാസ് ഭാരത് റോസ്ഗർ യോജന' ...