ഒരു ചെക്ക്മേറ്റ് മൊമന്റ്; 12ാം ക്ലാസ് പരീക്ഷയിൽ ചെസിനെ കുറിച്ച് വന്ന ചോദ്യത്തിൽ സന്തോഷം പങ്കുവച്ച് ഗ്രാൻഡ്മാസ്റ്റർ പ്രജ്ഞാനന്ദ
ചെന്നൈ: 10ാം വയസ്സിൽ ഇന്റർനാഷണൽ മാസ്റ്റർ കിരീടവും 12ാം വയസ്സിൽ ഗ്രാൻഡ്മാസ്റ്റർ കിരീടവും നേടിയ മിടുക്കനാണ് പ്രജ്ഞാനന്ദ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറെ സന്തോഷകരമായ ഒരു അനുഭവം ...