‘കുടുംബ വാഴ്ചയുടെ വിമർശകനായ ബൗദ്ധിക ചിന്തകൻ, ആദർശം മുഖമുദ്രയാക്കിയ രാഷ്ട്രീയ പണ്ഡിതൻ‘; പ്രണാമം ‘പ്രണാബ് ദാ..‘
അഗാധമായ പാണ്ഡിത്യത്തിന്റെയും രാഷ്ട്രീയ മര്യാദയുടെയും പ്രതീകമായിരുന്ന മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജി ഓർമ്മയായി. തന്റെ വ്യക്തിത്വത്തിലൂടെ ഇന്ത്യൻ ജനതയെ സ്വാധീനിച്ച അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിലെ കുടുംബവാഴ്ചയുടെ ...