പ്രണോയി റോയിക്കെതിരെയുള്ള കേസ്; നിയമം നിയമത്തിന്റെ വഴിയ്ക്ക്, ആരെയും കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നില്ലെന്ന് വെങ്കയ്യനായിഡു
ഡല്‍ഹി: എന്‍ഡിടിവി മേധാവി പ്രണോയി റോയിക്കെതിരെയുള്ള കേസില്‍ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ആരെയും കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നില്ലെന്നും വെങ്കയ്യനായിഡു വ്യക്തമാക്കി. സിബിഐയുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ...