പ്രാണപ്രതിഷ്ഠാ ചടങ്ങിനായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അയോദ്ധ്യയിലെത്തി
ലക്‌നൗ: ്രപാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അയോദ്ധ്യയിലെത്തി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോലി, എന്നിവരുള്‍പ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ളെ ചടങ്ങിലേക്ക് ...