ആദ്യം ഇംഗ്ലണ്ട് എടുത്തിട്ട് അടിച്ചു, ഇപ്പോൾ ഇതാ അതിലും വലിയ പണി കൊടുത്ത് ഐസ്‌ലാൻഡ് ക്രിക്കറ്റ്; പ്രസീദ് കൃഷ്ണക്ക് വമ്പൻ പരിഹാസം
ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇംഗ്ലീഷ് ഇന്നിംഗ്സിൽ ഇന്ത്യൻ പേസ് ബോളർ പ്രസീദ് കൃഷ്ണ തന്റെ ബോളിങ് പ്രകടനത്തിന് വലിയ രീതിയിൽ ഉള്ള വിമർശനമാണ് ...