ചരിത്രപരമായ അനീതിക്ക് മോദി നൽകിയ മറുപടി; അഭിനന്ദനങ്ങളുമായി പ്രതിഭാ പാട്ടീൽ, നാരീശക്തി വന്ദൻ ബില്ലിന് മുൻ രാഷ്ട്രപതിയുടെ ഗ്രീൻ സിഗ്നൽ
ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപതി പ്രതിഭാ ദേവിസിംഗ് പാട്ടീൽ വനിതാ സംവരണ ബില്ലിനെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. 'നാരീശക്തി വന്ദൻ അധിനിയം' ഭരണഘടനാ ഭേദഗതി ...









