മഴ പെയ്യാനായി മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന ; പങ്കെടുത്തത് ആയിരങ്ങൾ
അബുദാബി : മഴ പെയ്യാനായി യുഎഇയിലെ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന. യുഎഇയിലെ വിവിധ മസ്ജിദുകളിലായി നടന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. രാവിലെ 11ന് നടന്ന പ്രാർത്ഥനയിൽ ...