‘സാറേ, ക്രിസ്റ്റഫർ പ്രശ്നമാണ്’ ;പ്രേക്ഷക ആകാംക്ഷ വർദ്ധിപ്പിച്ച് ക്രിസ്റ്റഫറിന്റെ പ്രീ റിലീസിങ് ടീസര്‍
മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രീ റിലീസിങ് ടീസര്‍ പുറത്തിറങ്ങി.'ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്' എന്ന ടാഗ് ലൈനോടെ എത്തുന്ന ...