ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റ് പോലും തികയ്ക്കില്ല, അധികാരത്തിൽ എത്തില്ല; വമ്പൻ പ്രവചനവുമായി മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 സീറ്റ് സ്വപ്നം യാഥാർത്ഥ്യമാകില്ലെന്ന് ...