ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ ഡോക്ടർക്ക് നേരെ അതിഥി തൊഴിലാളിയുടെ ആക്രമണം; സുരക്ഷാ ജീവനക്കാർക്കും മർദ്ദനം; അറസ്റ്റ്
ചെങ്ങന്നൂർ: ജില്ലാ ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശി അഞ്ജനി റായിയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് അപസ്മാര ...