വായിൽ പുഴുവരിച്ച വ്രണവുമായി ഭക്ഷണം കഴിക്കാനാകാതെ ഒരാഴ്ച; പടക്കം പൊട്ടിച്ച് കൊലപ്പെടുത്തിയ ഗർഭിണി ആന സഹിച്ചത് സമാനതകളില്ലാത്ത യാതനകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മലപ്പുറം: പടക്കം വെച്ച കൈതച്ചക്ക കൊടുത്ത് ആനയെ കൊന്ന സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സമാനതകളില്ലാത്ത യാതനകൾക്കൊടുവിലായിരുന്നു ഗർഭിണിയായ ആനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വായ ...








