പ്രസവാവധി എടുത്താൽ ജോലിഭാരം കൂടും; ഗർഭിണിയായ സഹപ്രവർത്തകയുടെ വെള്ളത്തില്‍ വിഷം കലർത്തി യുവതി
ചൈന: ഗർഭിണിയായ സഹപ്രവർത്തക കുടിക്കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തി യുവതി. ചൈനയിലെ ഹുബെയിൽ ആണ് സംഭവം. ഹൈഡ്രോളജി ആൻഡ് വാട്ടർ റിസോഴ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന സർക്കാർ ...










