പാർലമെന്റ് മന്ദിരത്തിൽ സ്വാതന്ത്ര്യസമര സേനാനികൾക്കായി ഒരിടം ; ഉപരാഷ്ട്രപതി ഇന്ന് ഉദ്ഘാടനം നിർവഹിക്കും
ന്യൂഡൽഹി: പാർലമെന്റ് മന്ദിര സമുച്ചയത്തിലെ സ്വാതന്ത്യസമര സേനാനികളുടെ പ്രതിമകൾ സ്ഥാപിക്കുന്നതിനുള്ള പ്രേരണ സ്ഥൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് ഉദ്ഘാടനം ചെയ്യും. ലോക്സഭാ സ്പീക്കർ രാജ്യസഭാ ഡെപ്യൂട്ടി ...