ജി20 ആതിഥേയത്വം ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് ഒന്ന് സൂചിപ്പിക്കാമായിരുന്നു,ഞങ്ങൾ ഓടിപ്പോയെനെ: നരേന്ദ്രമോദിയോട് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്
ജി20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിനായി ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് സിറിൽ റാമഫോസ. ദൗത്യം പ്രതീക്ഷിച്ചതിലും ഭയാനകമായിരുന്നുലെന്നും ഒരുപക്ഷേ ഞങ്ങൾ ഓടിപ്പോയേനെ എന്നും ...








