അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ചരിത്ര നിമിഷം ; ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും: പ്രധാനമന്ത്രി
ലക്‌നൗ:അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ചരിത്ര നിമിഷം എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഈ നിമിഷം ഇന്ത്യന്‍ പൈതൃകത്തെയും സംസ്‌കാരത്തെയും സമ്പന്നമാക്കുമെന്നും രാജ്യത്തിന്റെ വികസന ...