നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ; ബെംഗളൂരു–എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരു; ഇന്ത്യൻ റെയിൽവേയുടെ പ്രധാനപ്പെട്ട റൂട്ടുകളിൽ നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു . ബെംഗളൂരുവിൽ ...








