മമ്മൂട്ടി പ്രതിഫലമില്ലാതെ പരസ്യം ചെയ്ത ബ്രാൻഡ്:ചാരിറ്റിയല്ല, ഇത് അതിജീവനത്തിന്റെ സോഷ്യൽ എന്റർപ്രണർഷിപ്പ്
ഒരു വീടിന്റെ അടുക്കളയിൽ വെന്തുതിളയ്ക്കുന്ന സാമ്പാറിലേക്കോ മീൻകറിയിലേക്കോ ഒരു നുള്ള് മസാലപ്പൊടി ഇടുമ്പോൾ, അത് വെറുമൊരു നാവിൻതുമ്പിലെ രുചി മാത്രമല്ലെന്ന് എത്രപേർ ചിന്തിച്ചിട്ടുണ്ടാകും? ആ അടുക്കളയിൽ വിരിയുന്ന ...








