Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആയിരം തവണയും ഞാൻ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും: ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം: ട്രോളുകൾക്ക് ചുട്ടമറുപടിയുമായി രശ്മിക മന്ദാന

by Brave India Desk
Oct 26, 2026, 04:39 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

വിജയ് ദേവരക്കൊണ്ടയുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ചും തനിക്കെതിരെയുള്ള ഓൺലൈൻ സൈബർ ആക്രമണങ്ങളെക്കുറിച്ചും തുറന്നടിച്ച് പ്രമുഖ ദക്ഷിണേന്ത്യൻ താരം രശ്മിക മന്ദാന. ‘കോഫി വിത്ത് കരണ്‍’ സീസൺ 9-ലെ തങ്ങളുടെ പ്രത്യക്ഷപ്പെടലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് രശ്മിക ഇൻസ്റ്റാഗ്രാമിലൂടെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.

വിജയ് ദേവരക്കൊണ്ടയുമായുള്ള വിവാഹത്തെക്കുറിച്ച് തെറ്റായ രീതിയിൽ വ്യാഖ്യാനങ്ങൾ നൽകുകയും, കുടുംബാംഗങ്ങളെ അടക്കം ലക്ഷ്യമിട്ട് അധിക്ഷേപങ്ങൾ നടത്തുകയും ചെയ്യുന്ന പ്രവണതയെ താരം രൂക്ഷമായി വിമർശിച്ചു. തനിക്കെതിരെ വരുന്ന വിമർശനങ്ങൾ എന്തുതന്നെയായാലും അത് വ്യക്തിപരമായി നേരിടാൻ തനിക്ക് അറിയാമെന്നും എന്നാൽ തന്റെ കുടുംബാംഗങ്ങളെ ഇതിലേക്ക് വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ലെന്നും രശ്മിക വ്യക്തമാക്കി. ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളെ ‘ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം’ എന്നാണ് താരം വിശേഷിപ്പിച്ചത്.

Stories you may like

‘അർണവ്’ അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടാനൊരുങ്ങുന്നു ; ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; ശക്തമായ മഴയ്ക്ക് സാധ്യത

‘ചോട്ടേ മിയാൻ, ബഡേ മിയാൻ സംഘം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും ; രാഹുലിനും അഖിലേഷിനും എതിരെ യോഗി

ഒരു അഭിമുഖത്തിൽ വിജയ് നടത്തിയ പരാമർശങ്ങൾ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും, യഥാർത്ഥ സാഹചര്യങ്ങൾ മനസ്സിലാക്കാതെയാണ് പലരും അഭിപ്രായപ്രകടനങ്ങൾ നടത്തിയതെന്നും രശ്മിക ചൂണ്ടിക്കാണിച്ചു. തങ്ങൾക്കിടയിലെ പ്രണയത്തെക്കുറിച്ചും വിവാഹ തീരുമാനത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഉപദേശങ്ങൾ നൽകുന്നതിനോടും താരം പ്രതികരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിൽ തനിക്കൊപ്പം നിന്നത് വിജയ് ആണെന്നും, തന്റെ ശാരീരിക ബുദ്ധിമുട്ടുകളിലും  തനിക്ക് താങ്ങായി നിന്നത് അദ്ദേഹമാണെന്നും രശ്മിക ഓർത്തു. തങ്ങൾ പരസ്പരം മനസ്സിലാക്കിയാണ് ഈ തീരുമാനത്തിൽ എത്തിയതെന്നും, തങ്ങൾ രണ്ടുപേരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും താരം കുറിച്ചു.

ജീവിതത്തിൽ ഇത്തരം ഒരു തീരുമാനം എടുത്തതിൽ തനിക്ക് യാതൊരുവിധ ഖേദവുമില്ലെന്നും, ഇനിയും തനിക്ക് അവസരം ലഭിച്ചാൽ ആയിരം തവണ വിജയിയെ തന്നെയാകും താൻ പങ്കാളിയായി തിരഞ്ഞെടുക്കുകയെന്നും രശ്മിക വ്യക്തമാക്കി. നിലവിൽ തന്റെ ജീവിതത്തിലും കരിയറിലും താൻ അതീവ സന്തോഷവതിയാണെന്നും, മറ്റുള്ളവരുടെ ഓൺലൈൻ വ്യാഖ്യാനങ്ങളെ ആശ്രയിക്കാതെ തന്റെ സ്വന്തം ജീവിതാനുഭവങ്ങളെയാണ് താൻ വിശ്വസിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഫെമിനിസം എന്നത് സ്ത്രീകൾക്ക് അവരുടെ ജീവിതത്തെക്കുറിച്ച് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതാണെന്നും, താൻ തന്റെ ജീവിതത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുകയാണ് ചെയ്തതെന്നും രശ്മിക മന്ദാന പറഞ്ഞു.

Tags: rashmika and vijay devarakonda
Share
Tweet
Send
Share

Latest stories from this section

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അധിക്ഷേപിച്ചത് പൊറുക്കാനാകില്ല”: ഖാർഗെയും രാഹുലും മാപ്പ് പറയണമെന്ന് ബ്രിജേഷ് പഥക്

പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അധിക്ഷേപിച്ചത് പൊറുക്കാനാകില്ല”: ഖാർഗെയും രാഹുലും മാപ്പ് പറയണമെന്ന് ബ്രിജേഷ് പഥക്

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

Latest News

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

‘അർണവ്’ അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടാനൊരുങ്ങുന്നു ; ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; ശക്തമായ മഴയ്ക്ക് സാധ്യത

ആയിരം തവണയും ഞാൻ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും: ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം: ട്രോളുകൾക്ക് ചുട്ടമറുപടിയുമായി രശ്മിക മന്ദാന

ആയിരം തവണയും ഞാൻ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും: ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം: ട്രോളുകൾക്ക് ചുട്ടമറുപടിയുമായി രശ്മിക മന്ദാന

മുംബൈയുടെ ഭാവി നായകൻ നമാൻ ധീർ ആയേക്കാം, ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കും; വൻ പ്രവചനവുമായി ആർ. അശ്വിൻ

മുംബൈയുടെ ഭാവി നായകൻ നമാൻ ധീർ ആയേക്കാം, ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കും; വൻ പ്രവചനവുമായി ആർ. അശ്വിൻ

മമ്മൂട്ടി പ്രതിഫലമില്ലാതെ പരസ്യം ചെയ്ത ബ്രാൻഡ്:ചാരിറ്റിയല്ല, ഇത് അതിജീവനത്തിന്റെ സോഷ്യൽ എന്റർപ്രണർഷിപ്പ്

മമ്മൂട്ടി പ്രതിഫലമില്ലാതെ പരസ്യം ചെയ്ത ബ്രാൻഡ്:ചാരിറ്റിയല്ല, ഇത് അതിജീവനത്തിന്റെ സോഷ്യൽ എന്റർപ്രണർഷിപ്പ്

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

‘ചോട്ടേ മിയാൻ, ബഡേ മിയാൻ സംഘം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും ; രാഹുലിനും അഖിലേഷിനും എതിരെ യോഗി

പരാജയപ്പെടാൻ 100 കാരണങ്ങളുള്ള പാൽക്കച്ചവടത്തിൽ Amrut കോടികൾ കൊയ്തതെങ്ങനെ?! 

പരാജയപ്പെടാൻ 100 കാരണങ്ങളുള്ള പാൽക്കച്ചവടത്തിൽ Amrut കോടികൾ കൊയ്തതെങ്ങനെ?! 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies