41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല;ശബരിമല യുവതീ പ്രവേശനത്തില്‍ പ്രിയ വാര്യര്‍
ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി പ്രിയാ വാര്യരും.ശബരിമലയിലെ ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണെന്നും യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്നും നടി പ്രിയാ വാര്യര്‍. ശബരിമലയില്‍ പോകണമെങ്കില്‍ ഒരു വിശ്വാസിയ്ക്ക് 41 ...