വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രാസൗകര്യം ഒരുക്കുന്ന കെഎസ്ആർടിസിയുടെ ജനപ്രിയ പദ്ധതിയായ 'പ്രിയദർശിനി' 100 ദിവസം തികയ്ക്കുന്ന വേളയിൽ സംസ്ഥാനത്തെ ഡിപ്പോകളിൽ സാരി വിതരണം നടത്തുമെന്ന വാർത്ത ...









