രാജഭരണം തിരികെ കൊണ്ടുവരണം ; നേപ്പാളിൽ തെരുവിലിറങ്ങി ജനങ്ങൾ ; രാജ്യം പ്രക്ഷുബ്ധം
കാഠ്മണ്ഡു : നേപ്പാളിൽ രാജഭരണം തിരികെ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം തെരുവിലിറങ്ങി. വെള്ളിയാഴ്ച കാഠ്മണ്ഡുവിന്റെ പല ഭാഗങ്ങളിലും രാജവാഴ്ച അനുകൂലികൾ പ്രതിഷേധങ്ങൾ നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ...