Producers Association

സാന്ദ്രാ തോമസ് പുറത്ത്; അച്ചടക്ക നടപടിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

എറണാകുളം: നടിയും നിർമ്മാതാവുമായി സാന്ദ്രാ തോമസിനെതിരെ അച്ചടക്ക നടപടിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സാന്ദ്രയെ സംഘടനയിൽ നിന്നും പുറത്താക്കി. മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ സാന്ദ്ര പ്രത്യേക സംഘത്തിന് ...

വനിതാ നിര്‍മാതാവിന്റെ ആരോപണം ഗുരുതരം, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കുറ്റാരോപിതര്‍ക്കൊപ്പം: ഡബ്ല്യുസിസി

കൊച്ചി: വനിതാ നിര്‍മാതാവിന്റെ ആരോപണത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്ല്യൂസിസി. സംഘടനാ നേതാക്കള്‍ക്കെതിരായ വനിത നിര്‍മാതാവിന്റെ ആരോപണം ഗുരുതരമാണ്. ആരോപണവിധേയര്‍ തല്‍സ്ഥാനത്ത് നിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത് എന്നത് ...

സ്ത്രീത്വത്തെ അപമാനിച്ചു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്; നടപടി വനിതാ നിർമാതാവിന്റെ പരാതിയിൽ

എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു. വനിതാ നിർമാതാവിന്റെ പരാതിയിലാണ് ആന്റോ ജോസഫ്, ലിസ്റ്റിൻ, സ്റ്റീഫൻ, ബി, ബി രാകേഷ് എന്നിവർ ...

വനിതാ നിർമാതാക്കൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ചർച്ചകൾ പ്രഹസനം; ‘അമ്മ’യുടെ ഉപസംഘടനയാണോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെന്ന് സാന്ദ്ര തോമസ്

എറണാകുളം: സിനിമാ നിർമാതാക്കളുടെ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. വനിതാ നിർമാതാക്കൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് നടത്തിയ ചർച്ചകൾ പ്രഹസനമാണെന്ന് സാന്ദ്ര തോമസ് കുറ്റപ്പെടുത്തി. ...

‘മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്നമാണെങ്കില്‍ മാപ്പ് പറഞ്ഞേക്കാം’, തന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം

കൊച്ചി: തന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഒരു എഫ്..എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. പരസ്യമായി ...

‘നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചയാളുമായി ഇനി ചര്‍ച്ചയ്ക്കില്ല’; നിലപാട് വ്യക്തമാക്കി നിര്‍മാതാക്കള്‍

നടൻ ഷെയിൻ നിഗം വിവാദത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്. നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചയാളുമായി ചര്‍ച്ച നടത്താനാകില്ല. ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്കുശേഷമെന്നും  ...

നിര്‍മ്മാതാക്കളുടെ താരനിശയിലേക്ക് താരങ്ങളെ അയക്കാനാവില്ലെന്ന് ‘അമ്മ’: നിര്‍മ്മാതാക്കളുടെ സംഘടനയും ‘അമ്മ’യും തമ്മില്‍ തര്‍ക്കം

മലയാളം സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന നടത്തുന്ന താരനിശയിലേക്ക് താരങ്ങളെ അയക്കാനാവില്ലെന്ന് താരസംഘടനയായ 'അമ്മ' വ്യക്തമാക്കി. 'അമ്മ' നടത്തുന്നത താരനിശയ്ക്ക് ശേഷം മാത്രം താരങ്ങളെ വിട്ടു നല്‍കാമെന്നും 'അമ്മ' ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist