‘തന്നെ കുടുക്കാന്‍ എസ്എഫ്ഐ നേതാവിനോട് ആത്മഹത്യാശ്രമം നടത്താന്‍ അധ്യാപക സംഘടന നേതാവ് ആവശ്യപ്പെട്ടു’ വെളിപ്പെടുത്തലുമായി പാലക്കാട് വിക്ടോറിയ കോളേജ് മുന്‍ അധ്യാപിക-വീഡിയൊ
തിരുവനന്തപുരം: തന്നെ കേസില്‍ കുടുക്കാന്‍ ഇടത് അദ്ധ്യാപക സംഘടനാ നേതാവ് വിദ്യാര്‍ത്ഥിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായി പാലക്കാട് വിക്ടോറിയാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ എന്‍ സരസുവിന്റെ വെളിപ്പെടുത്തല്‍. ...