അംബാനിയുടെ വീടും പാർലമെന്റും വഖഫ് ഭൂമി; 10 ലക്ഷം ഏക്കർ സർക്കാർ ഭൂമി വഖഫ് ബോർഡിന്റേത്; മുഴുവനും തിരിച്ച് തന്നേ പറ്റു; ബദ്രുദ്ദീൻ അജ്മൽ
ഗുവാഹട്ടി: വഖഫ് ബോർഡിന്റെ 10 ലക്ഷത്തോളം ഏക്കർ ഭൂമി സർക്കാരിന്റെ അടുത്തുണ്ടെന്ന വാദവുമായി ജാമിയത് ഉൽമ ഇ ഹിന്ദ് സംസ്ഥാന അദ്ധ്യക്ഷനും എഐയുഡിഎഫ് നേതാവുമായ ബദ്രുദ്ദീൻ അജ്മൽ. ...