കേരളത്തിലെ പാക്പൗരന്‍മാരുടെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുപിടിക്കും
എനിമി പ്രോപ്പര്‍ട്ടി നിയമം ഭോദഗതി പ്രകാരം കേരളത്തിലെ വിവിധ ജില്ലകളില്‍ പാക്കിസ്ഥാന്‍ പൗരന്മാരുടെ പേരിലുള്ള കോടിക്കണക്കിനു രൂപയുടെ ശത്രു സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുപിടിക്കും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ...