മൂന്നേ മൂന്ന് വർഷം..കൃഷ്ണനദിക്കരയിൽ സ്വർഗം താഴെ ഇറങ്ങി വരും, 11,467 കോടിയുടെ പദ്ധതികൾ; വൈകില്ല ജനുവരിയിൽ തന്നെ പണി ആരംഭിക്കും
അമരാവതി: തലസ്ഥാന നഗരിയായ അമരാവതിയുടെ വികസനത്തിനായി വൻ പദ്ധതികൾക്ക് രൂപം കൊടുത്ത് ആന്ധ്രാപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ മൂന്ന് വർഷത്തിനുള്ളിൽ അമരാവതി സ്വർഗതുല്യമാക്കാനാണ് തീരുമാനം. ...