അക്ഷയ തൃതീയ ; അടുത്ത ഒരു വർഷത്തേക്ക് ജീവിതം ശുഭകരമാകാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അറിയാം
ഒരു വർഷത്തിലെ ഏറ്റവും ശുഭകരമായ ദിവസമായാണ് അക്ഷയതൃതീയ അറിയപ്പെടുന്നത്. 'അക്ഷയ' അഥവാ ക്ഷയിക്കാത്ത എന്നർത്ഥമുള്ള ഈ ദിവസം ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിനും ഐശ്വര്യം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും നല്ല ദിവസമായാണ് ...