കൊടുംതണുപ്പത്ത് പൊക്കിള്‍ക്കൊടിപോലും മുറിക്കാതെ നവജാതശിശു; സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും ഒരു പോറൽ പോലുമേൽക്കാതെ കാത്തുസൂക്ഷിച്ച് പ്രസവിച്ച് കിടന്ന പെണ്‍നായ
റായ്പുര്‍: ഛത്തീസ്ഗഡില്‍ പൊക്കിള്‍ക്കൊടിപോലും മുറിക്കാതെ കൊടും തണുപ്പത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാതശിശുവിന് കണ്ടെത്തി. കുഞ്ഞിന് രക്ഷയായത് പ്രസവിച്ച് കിടന്നിരുന്ന പെണ്‍നായ ആണ്. തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും ഒരു ...