പ്രോട്ടീൻ കൂടുതൽ കഴിക്കുന്നുണ്ടോ ? നിങ്ങളുടെ ശരീരം അപകടത്തിലാണ് ; ശരീരത്തിൽ പ്രോട്ടീൻ കൂടിയാൽ ഉണ്ടാകുന്ന അപകടങ്ങളെ തിരിച്ചറിയാം
ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറയുന്നതിനേക്കാൾ അപകടകരമാണ് കൂടുന്നതെന്ന് നിങ്ങൾക്കറിയാമോ ? ആധുനികകാലത്തെ ജീവിതരീതിയും കഴിക്കുന്ന ഭക്ഷണവും പരിഗണിച്ചാൽ പലരും ആവശ്യത്തിലധികം പ്രോട്ടീൻ കഴിക്കുന്നവരായാണ് കണ്ടെത്തിയിട്ടുള്ളത്. യഥാർത്ഥത്തിൽ നമ്മൾ ...