Wednesday, January 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

പ്രോട്ടീൻ കൂടുതൽ കഴിക്കുന്നുണ്ടോ ? നിങ്ങളുടെ ശരീരം അപകടത്തിലാണ് ; ശരീരത്തിൽ പ്രോട്ടീൻ കൂടിയാൽ ഉണ്ടാകുന്ന അപകടങ്ങളെ തിരിച്ചറിയാം

by Brave India Desk
Sep 13, 2023, 12:30 am IST
in Food, Lifestyle
Share on FacebookTweetWhatsAppTelegram

ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറയുന്നതിനേക്കാൾ അപകടകരമാണ് കൂടുന്നതെന്ന് നിങ്ങൾക്കറിയാമോ ? ആധുനികകാലത്തെ ജീവിതരീതിയും കഴിക്കുന്ന ഭക്ഷണവും പരിഗണിച്ചാൽ പലരും ആവശ്യത്തിലധികം പ്രോട്ടീൻ കഴിക്കുന്നവരായാണ് കണ്ടെത്തിയിട്ടുള്ളത്. യഥാർത്ഥത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ ഒരു പ്രധാന പോഷകമാണ് പ്രോട്ടീൻ. അതിന്റെ കുറവ് നിങ്ങളുടെ പ്രതിരോധശേഷി കുറയ്ക്കുകയും മുടിയും ചർമ്മവും നശിപ്പിക്കുകയും മസിലുകൾ നഷ്ടപ്പെടുത്തുകയും ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ഇതിനേക്കാളെല്ലാം ദോഷകരമാണ് ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നത്.

ഇന്ന് പല പുരുഷന്മാരും മസിലുകൾ പെരുപ്പിക്കാനായി പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. പക്ഷേ ഇത്തരത്തിൽ കൂടുതൽ പ്രോട്ടീൻ കഴിച്ച് മസിൽ അധികരിക്കുമ്പോൾ കുറയുന്നത് ആയുസ്സ് ആണെന്ന് അവർ തിരിച്ചറിയുന്നില്ല.
ഭക്ഷണത്തിൽ പ്രോട്ടീൻ കൂടുതൽ ആകുമ്പോൾ കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയ മറ്റ് അവശ്യ പോഷകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയാതെ വരുന്നതാണ്. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ നിർജ്ജലീകരണത്തിനും കാരണമാകും. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവർക്ക് മൂത്രത്തിലൂടെ ധാരാളം കാൽസ്യം നഷ്ടപ്പെടുമെന്നും പഠനങ്ങൾ പറയുന്നു. കൂടാതെ അധികമായി ലഭിക്കുന്ന പ്രോട്ടീൻ നിങ്ങളുടെ വൃക്കകളെ തകരാറിലാക്കുകയും ചെയ്യുന്നതാണ്.

Stories you may like

കുളിച്ചിറങ്ങുമ്പോഴേക്കും ഒരു കെട്ട് മുടി ബാത്ത്റൂമിൽ;ശെെത്യകാലത്ത് സ്ത്രീകളുടെ ഉറക്കം കെടുത്തുന്ന പ്രശ്നം….

പുറം ചൊറിയാൻ ഇനി പ്രൊഫഷണലുകൾ! മണിക്കൂറിന് 9,000 രൂപ വരെ കൂലി; തരംഗമായി ‘സ്ക്രാച്ച് തെറാപ്പി’

ഉയർന്ന അളവിൽ പ്രോട്ടീൻ കഴിക്കുന്നവർക്ക് പലപ്പോഴും ദഹന പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്. ശരീരത്തിൽ നിന്നും അമിതമായി ജലാംശം ഇല്ലാതാവുന്നതും വൃക്കകൾക്ക് കൂടുതൽ സമ്മർദ്ദം ഉണ്ടാകുന്നതും ഇവരിൽ കാണാനാകുന്നതാണ്. പ്രോട്ടീൻ ധാരാളം കഴിക്കുമ്പോൾ ശരീര ഭാരവും മസിലുകളും കൂടാമെങ്കിലും അസ്ഥികളുടെ ആരോഗ്യം ക്ഷയിക്കുകയാണ് ചെയ്യുന്നത്. പ്രോട്ടീൻ കൂടുതൽ ആകുമ്പോൾ മൂത്രത്തിലൂടെ ധാരാളം കാൽസ്യം നഷ്ടപ്പെടുന്നതിനാൽ അസ്ഥികൾ ഭാവിയിൽ ദുർബലപ്പെടുന്നതാണ്. ഇത്തരത്തിലുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിൽ പ്രോട്ടീൻ അധികമാകുന്നതിലൂടെ സംഭവിക്കുന്നത്.

Tags: fiberhigh protein diet risksprotein balanceprotein
Share1TweetSendShare

Latest stories from this section

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

അത്തിപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളോ?

അത്തിപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളോ?

Discussion about this post

Latest News

പാരമ്പര്യത്തിന്റെ പായ്ക്കപ്പൽ; ഐ.എൻ.എസ്.വി. കൗണ്ഡിന്യ മസ്കറ്റിലേക്ക്; ഭാരതത്തിന്റെ പ്രാചീന സമുദ്ര ചരിത്രം പുനർജനിക്കുന്നു

പാരമ്പര്യത്തിന്റെ പായ്ക്കപ്പൽ; ഐ.എൻ.എസ്.വി. കൗണ്ഡിന്യ മസ്കറ്റിലേക്ക്; ഭാരതത്തിന്റെ പ്രാചീന സമുദ്ര ചരിത്രം പുനർജനിക്കുന്നു

പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ;അമേരിക്കയുമായി നേർക്കുനേർ ചർച്ച, നിർണ്ണായക നീക്കവുമായി ജയശങ്കർ

പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ;അമേരിക്കയുമായി നേർക്കുനേർ ചർച്ച, നിർണ്ണായക നീക്കവുമായി ജയശങ്കർ

കടം പെരുകിയ സഹോദരന്മാരുണ്ടാക്കിയ സ്വർണപ്പൊടി;”പരാജയപ്പെട്ട ബിസിനസ്സ് അതിജീവനപാനീയമായപ്പോൾ

കടം പെരുകിയ സഹോദരന്മാരുണ്ടാക്കിയ സ്വർണപ്പൊടി;”പരാജയപ്പെട്ട ബിസിനസ്സ് അതിജീവനപാനീയമായപ്പോൾ

ഐ ആം എ കോംപ്ലാൻ ബോയ്!1940-ൽ പടക്കളത്തിൽ പിറന്ന അത്ഭുതം

ഐ ആം എ കോംപ്ലാൻ ബോയ്!1940-ൽ പടക്കളത്തിൽ പിറന്ന അത്ഭുതം

ഇന്നത്തെ കാലത്ത് യുവാക്കൾക്ക് വിവാഹം വൈകുന്നത് എന്തുകൊണ്ട്? സംപൂജ്യ ചിദാനന്ദപുരി സ്വാമികളുടെ സദ്സംഗത്തിൽ നിന്ന്

ഇന്നത്തെ കാലത്ത് യുവാക്കൾക്ക് വിവാഹം വൈകുന്നത് എന്തുകൊണ്ട്? സംപൂജ്യ ചിദാനന്ദപുരി സ്വാമികളുടെ സദ്സംഗത്തിൽ നിന്ന്

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

കശ്മീരിൽ ഭീകരതയുടെ വേരറുക്കാൻ മനോജ് സിൻഹ; 5 സർക്കാർ ജീവനക്കാരെ കൂടി പുറത്താക്കി, ആകെ എണ്ണം 85!

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

ചോരപ്പുഴയായി ഇറാൻ; പ്രക്ഷോഭത്തിൽ മരണം 2,000 കടന്നു; കുറ്റം ‘ഭീകരർക്ക്’ മേൽ ചാരി ഭരണകൂടം!

ലണ്ടനിലെ ബാർബർ ഷോപ്പിൽ പിറന്ന ‘സ്വർണ്ണക്കട്ട;219 വർഷത്തെ പിയേഴ്സിൻ്റെ ചരിത്രം

ലണ്ടനിലെ ബാർബർ ഷോപ്പിൽ പിറന്ന ‘സ്വർണ്ണക്കട്ട;219 വർഷത്തെ പിയേഴ്സിൻ്റെ ചരിത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies