ഫീസ് വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്യോഹക്കുറ്റം ചുമത്തി പഞ്ചാബ് പോലിസ്
ചണ്ഡിഗഡ്: ഫീസ് വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്യോഹക്കുറ്റം ചുമത്തി പോലിസ്. ഭരണകൂടത്തിന് എതിരെ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പഞ്ചാബ് സര്‍വകലാശാലയിലെ 66 വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ രാജ്യദ്രോഹകുറ്റം ...